സംവാദം:ക്രിസ്തീയസഭാപുനരുദ്ധാരണവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്താണാവോ ഈ 'പുനരുദ്ധീകരണം' ?!!!!! --തച്ചന്റെ മകൻ 19:14, 29 ജൂലൈ 2010 (UTC)

I will add data soon....Thank youjeho 06:30, 30 ജൂലൈ 2010 (UTC)

There's no such word in Malayalam (or in other). Tha's Y I askd :)--തച്ചന്റെ മകൻ 06:35, 30 ജൂലൈ 2010 (UTC)
ക്രിസ്തീയസഭാപുനരുദ്ധാരണനവാദം എന്ന് മാറ്റിയിരിക്കുന്നു...നന്ദി..‌സ്നേഹശലഭം 18:55, 7 ഓഗസ്റ്റ് 2010 (UTC)

പുനരുദ്ധാരണവാദം വേണ്ടല്ലോ; ക്രിസ്തീയസഭാപുനരുദ്ധാരണവാദം മതിയില്ലേ? --Vssun (സുനിൽ) 10:05, 8 ഓഗസ്റ്റ് 2010 (UTC)

അറിവില്ലായ്മ. പഴയ തലക്കെട്ട് പുനഃസ്ഥാപിക്കൂ--തച്ചന്റെ മകൻ 15:11, 8 ഓഗസ്റ്റ് 2010 (UTC)
മാറ്റിയിട്ടുണ്ട് ..വ്യാകരണത്തിലെ മണ്ടത്തരം വീണ്ടും അംഗീകരിച്ചിരിക്കുന്നു. ദയവായി ഈ പ്രാവശ്യവും കൂടെ സഹിക്കുക...:)...‌നന്ദി...സ്നേഹശലഭം:സം‌വാദം 20:43, 8 ഓഗസ്റ്റ് 2010 (UTC)

ആദിമ ക്രിസ്തീയസഭ[തിരുത്തുക]

യേശുക്രിസ്തു ഇങ്ങനെ ഒരു സഭ സ്ഥാപിച്ചിട്ടുണ്ടോ?--Vssun (സുനിൽ) 02:50, 5 ഓഗസ്റ്റ് 2010 (UTC)

തീർച്ചയായും ഈ പാറമേൽ ഞാൻ എന്റെ സഭ പണിയും എന്ന് യേശുക്രിസ്തു പറഞ്ഞില്ലെ..കൂടാതെ എഷ്യമെനറിലെ 7 സഭകൾക്ക് എഴുതുക എന്ന യോഹന്നാൻ മുഖാന്തരം വെളിപ്പാട് പുസ്തകത്തിൽ യേശു പറഞ്ഞില്ലെ...?.. എല്ലാവരെയും സുവുശേഷം അറിയിക്കാൻ കല്പ്പിച്ചില്ലെ?..അങ്ങനെ സഭകൾ എണ്ണത്താൽ പെരുകിയെന്ന് പ്രവർത്തികളുടെ പുസ്തകത്തിൽ കാണുന്നില്ലെ....ആയതിനാൽ യേശുക്രിസ്തുവായിരുന്നു സ്ഥാപിച്ചത്..നന്ദി...സ്നേഹശലഭം:സം‌വാദം15:17, 6 ഓഗസ്റ്റ് 2010 (UTC)