ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ക്രമഗുണിതം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 16 വർഷം മുമ്പ് by Junaidpv

ഓയ്ലർ ഗാമ ഫലനമുപയോഗിച്ച് ഋണസംഖ്യകൾക്കും പൂർണ്ണസംഖ്യകളല്ലാത്തവയ്ക്കും ഫാക്റ്റോറിയൽ നിർവ്വചിക്കപ്പെട്ടിട്ടുണ്ടല്ലോ -- റസിമാൻ ടി വി 11:32, 22 ഓഗസ്റ്റ് 2009 (UTC)മറുപടി

ഉണ്ട് റസിമാനേ, എഴുതിക്കോളൂ, ജന്മദിന പ്രശ്നം എഴുതിക്കൊണ്ടിരിക്കുമ്പോൾ ഫാക്ടോറിയലിന്റെ ലിങ്കിനു തപ്പിയപ്പോഴാണ് ഇതിനിതുവരെ ലേഖനമില്ലെന്ന് മനസിലായത്. അങ്ങനെ തുടങ്ങിവച്ചതാണ്, അല്ലാതെ തുടങ്ങാൻ വേണ്ടി തുടങ്ങിയതല്ല!! ഇപ്പോ ജന്മദിന പ്രശ്നത്തിലാ  ;-) അതും MD5 ന് വേണ്ടി തുടങ്ങിയതാ!! --ജുനൈദ് (സം‌വാദം) 11:44, 22 ഓഗസ്റ്റ് 2009 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ക്രമഗുണിതം&oldid=4025072" എന്ന താളിൽനിന്ന് ശേഖരിച്ചത്