സംവാദം:ക്യാപ്റ്റൻ ലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രം[തിരുത്തുക]

ചിത്രത്തിൽ സീതാറാം യെച്ചൂരിയെയാണ് നന്നായി കാണുന്നത്. ക്യാപ്റ്റൻ ലക്ഷ്മി മാത്രമുള്ള പ്രമാണങ്ങളില്ലേ?
ഷാജി (സംവാദം) 14:18, 23 ജൂലൈ 2012 (UTC)

floatആ ചിത്രം ക്രോപ്പ് ചെയ്തു. -- Raghith 04:31, 24 ജൂലൈ 2012 (UTC)