സംവാദം:കോശസിദ്ധാന്തം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"കോശങ്ങളുടെ സവിശേഷതയെപ്പറ്റി വിവരിക്കുന്ന, ജീവശാസ്ത്രത്തിലെ ഒരു ശാസ്ത്രീയസിദ്ധാന്തമാണ് കോശസിദ്ധാന്തം" എന്ന തുടക്കം ശരിയാണോ? ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ Cell theory എന്ന ലേഖനത്തിന്റെ തുടക്കവും അങ്ങനെയാണെന്നു ശ്രദ്ധിച്ചു. കോശങ്ങളെ വിവരിക്കുകയല്ല, കോശങ്ങൾ എന്ന concept-നെ അവതരിപ്പിക്കുകയാണ് കോശസിദ്ധാന്തം ചെയ്യുന്നതെന്നാണ് എന്റെ അറിവ്. കോശങ്ങളാണ് ജീവജന്തുക്കളുടെ അടിസ്ഥാനനിർമ്മാണ ഘടകങ്ങൾ (fundamental building block) എന്ന വാദമല്ലേ അത്?ജോർജുകുട്ടി (സംവാദം) 03:51, 30 മാർച്ച് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കോശസിദ്ധാന്തം&oldid=1933888" എന്ന താളിൽനിന്ന് ശേഖരിച്ചത്