സംവാദം:കോശജ്വലനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@വർഗ്ഗം:രോഗലക്ഷണങ്ങൾ - കോശജ്വലനത്തെ ഒരു രോഗലക്ഷണമായി കണക്കാക്കാനാകുമോ? ശാരീരികപ്രവർത്തനങ്ങൾ എന്ന തരത്തിലുള്ള ഒരു വർഗ്ഗമല്ലേ‌ അതിന് ഏറ്റവും യോജിച്ചത്? --Vssun (സുനിൽ) 02:14, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

സുനിൽ ജീ, ഇതിന്റെ ഇംഗ്ലിഷ് വിക്കിയിലെ വർഗ്ഗീകരണം Immune system | Animal physiology | Pathology | Inflammations എന്നാണ്. രോഗലക്ഷണങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ എന്ന വർഗ്ഗീകരണത്തേക്കാൾ നല്ലത് രോഗപ്രതിരോധവ്യവസ്ഥ | രോഗനിദാനശാസ്ത്രം | കോശജ്വലനപ്രക്രിയകൾ എന്നിങ്ങനെ തിരിക്കുന്നതാവും. Pathologyയ്ക്ക് രോഗനിദാനശാസ്ത്രം എന്നും ഇൻഫ്ലമേഷനു “കോശജ്വലനം” എന്നും താൽകാലികമായി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭജനം എന്ന് ശ്രദ്ധിക്കണേ. --സൂരജ് രാജൻ 04:00, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

രോഗപ്രതിരോധവ്യവസ്ഥ എന്ന വർഗ്ഗം ഉണ്ടാക്കി അതിലിട്ടിട്ടുണ്ട്. --Vssun (സുനിൽ) 17:17, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]


നീര്, നീർക്കെട്ട് എന്നൊക്കെ പറയുന്നതല്ലേ ഈ കോശജ്വലനം? കോശജ്വലനം എന്ന വാക്ക് വായനക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ക്ലിഷ്ടത ഉണ്ടാക്കുന്നില്ലേ?Chandrapaadam (സംവാദം) 07:44, 23 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കോശജ്വലനം&oldid=1619746" എന്ന താളിൽനിന്ന് ശേഖരിച്ചത്