സംവാദം:കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കല എന്നാൽ tissue അല്ലേ? -- റസിമാൻ ടി വി 14:44, 1 ഓഗസ്റ്റ്‌ 2009 (UTC)

അതെ, കോശ ഗണങ്ങളെയാണ് കലകൾ എന്നു പറയുക, കോശങ്ങളെയല്ല --ജുനൈദ് (സം‌വാദം) 15:54, 1 ഓഗസ്റ്റ്‌ 2009 (UTC)

കലകളെക്കുറിച്ച് പഠിക്കുന്ന ശാസ്ട്രശാഖയ്ക്കുള്ള (histology) മലയാളം പദം എന്താണ്?(Netha Hussain 05:00, 10 ഓഗസ്റ്റ് 2010 (UTC))

അപ്പോൾ ബീജത്തിനു ജീവനുണ്ടോ?--BlueMango ☪ 05:17, 10 ഓഗസ്റ്റ് 2010 (UTC)

മൈറ്റോകോണ്ഡ്രിയ ഉള്ള എല്ലാ കോശങ്ങൾക്കും ജീവനുണ്ട്, ബീജത്തിൽ മൈറ്റോകോണ്ഡ്രിയ ഷീറ്റ് ഉണ്ടെന്നാണെന്റെ അറിവ്. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 05:26, 10 ഓഗസ്റ്റ് 2010 (UTC)
മൈറ്റോകോണ്ട്രിയയാണ് ബീജത്തിന് ചലനം നൽകുന്നത് (Motility, any better word?):--ഓലപ്പടക്കം (സംവാദം) 16:40, 30 സെപ്റ്റംബർ 2012 (UTC)
കോശഘടന എന്നതിനേക്കാൾ കോശാന്തര ഘടകങ്ങൾ എന്നല്ലേ കൂടുതൽ ചേരുന്നത്?--ഓലപ്പടക്കം (സംവാദം) 16:40, 30 സെപ്റ്റംബർ 2012 (UTC)
ചലനശേഷി ആയിരിക്കും നല്ലത് -- റസിമാൻ ടി വി 16:58, 30 സെപ്റ്റംബർ 2012 (UTC)
നന്ദി റസിമാൻ --ഓലപ്പടക്കം (സംവാദം) 17:22, 30 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കോശം&oldid=1432977" എന്ന താളിൽനിന്ന് ശേഖരിച്ചത്