സംവാദം:കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൂന്നാർ അല്ലേ?--അഭി 13:59, 18 ഒക്ടോബർ 2008 (UTC)[reply]

മൂന്നു ആറുകൾ(നദികൾ ) ആണ്. അതുകൊണ്ട് അവ ഏതെന്ന് കൂടി ചേര്ത്തു കളയാം..... സുദേവ് :)

മുന്നാർ എന്ന പേരു വന്നത് മൂന്നു നദികളുടെ സംഗമ വെദി ആയതു കൊണ്ടാണ്.
മുദ്രപ്പുഴ ,നല്ലതണ്ണി ,കുണ്ടല എന്നിവയാണ് ആ മൂന്നു ആറുകൾ
. ഇക്കാര്യം മൂന്നാർ താളിലാണ് വേണ്ടത്. മൂന്നാർ താളിന്റെ സംവാദം ശ്രദ്ധിക്കുക. --സിദ്ധാർത്ഥൻ 13:14, 20 ഒക്ടോബർ 2008 (UTC)[reply]

കുറച്ചുകൂടി നല്ല ലേഖനം കോളേജ് ഓഫ് എൻജിനീയറിംഗ് മൂന്നാർ നിലവിലുണ്ട്. ( ആ ലേഖനം എഴുതി കഴിഞ്ഞിട്ടാണ് ഇത് നിലവിലുള്ളത് കണ്ടത്) അതിനാൽ ഈ ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുന്നു ‌]-[rishi :-Naam Tho Suna Hoga 19:32, 20 ജനുവരി 2010 (UTC)[reply]