സംവാദം:കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളേജിന്റെ ഔദ്യോഗിക നാമം College of Engineering Trivandrum എന്ന് ഇടക്ക് കോമ ഇല്ലാതെ ആണെന്ന് തോന്നുന്നു... ഈ പേജിന്റെ തലക്കെട്ടിലെ കോമ എടുത്തുകളയണോ? സജിത്ത് വി കെ 11:06, 7 ഫെബ്രുവരി 2007 (UTC)[മറുപടി]

എൻജിനീയറിങ് പോരേ? പേര് ഇംഗ്ലീഷിലല്ലേ. ച വരുന്നത് എങ്ങനെ?
ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലെഴുതുന്നത് എപ്പോഴും തർക്കവിഷയമാണ്. എനിക്ക് ഇതിനെകുറിച്ച് കൂടുതലറിയില്ല. എഞ്ചിൻ, ഇഞ്ചിനീയറിംഗ്, എൻജിൻ എന്നൊക്കെ പലയിടത്തും കണ്ടിട്ടുണ്ട്. എൻജിനീയറിങ് തന്നെയാണ് ശരി എന്നുതോന്നുന്നു.. സജിത്ത് വി കെ 11:23, 11 ഏപ്രിൽ 2007 (UTC)[മറുപടി]