സംവാദം:കോളാമ്പി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ (കോളാമ്പി) -യിൽ "വെറ്റില മുറുക്ക് " എന്ന ഒരു പുതിയ താൾ തുടങ്ങാനുണ്ടെന്നു കണ്ടു. മുറുക്കാൻ എന്ന ഒരു താൾ already ഉണ്ടല്ലോ. വെറ്റില മുറുക്കും, മുറുക്കാനും ഒന്നല്ലേ. രണ്ടും കൂടി വേണോ ? വെറ്റില മുറുക്ക് എന്ന താൾ നീക്കം ചെയ്യാൻ താൽപ്പര്യപ്പെടുന്നു.--Raveendrankp (സംവാദം) 11:28, 31 ജനുവരി 2013 (UTC)[മറുപടി]

തിരിച്ചുവിട്ടിട്ടുണ്ട്. ഒരേ അർത്ഥമുള്ള തലക്കെട്ടുകളെ ലേഖനങ്ങളിലേക്ക് തിരിച്ചുവിടുന്നതെങ്ങനെയെന്നറിയാൻ സഹായം:തിരിച്ചുവിടൽ കാണുക. --Vssun (സംവാദം) 12:02, 31 ജനുവരി 2013 (UTC)[മറുപടി]

താങ്കൾ പറഞ്ഞ കാര്യം ശ്രദ്ധയിൽ പെട്ടാൽ ശ്രമിക്കാം. സമയമാണ് വില്ലൻ. നന്ദിയോടെ --Raveendrankp (സംവാദം) 12:19, 31 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കോളാമ്പി&oldid=1635189" എന്ന താളിൽനിന്ന് ശേഖരിച്ചത്