സംവാദം:കോറോട്ട്
ദൃശ്യരൂപം
കൃത്രിമോപഗ്രഹം എന്ന ഗണത്തിൽ ഇതിനെ പെടുത്താൻ സാധിക്കുമോ? --Vssun 13:28, 1 ഓഗസ്റ്റ് 2009 (UTC)
ഭൂമിയെ വലം വെക്കുന്ന കൃതൃമോപഗ്രഹം തന്നെയാണിത്. അതിനാൽ കൃത്രിമോപഗ്രഹം എന്ന് ചേർക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് തോന്നുന്നു. ബഹിരാകാശ ടെലിസ്കോപ്പ് എന്ന വർഗ്ഗവും ചേരും.--Shiju Alex|ഷിജു അലക്സ് 14:31, 1 ഓഗസ്റ്റ് 2009 (UTC)
++ ബഹിരാകാശദൂരദർശിനികൾ --Vssun 03:50, 2 ഓഗസ്റ്റ് 2009 (UTC)
കോറോട്ട് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. കോറോട്ട് ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.