ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ചിത്രകഥ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കോമിൿസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 18 വർഷം മുമ്പ് by Sugeesh

കോമിക്കുകൾ എന്നു പോരേ? simy 12:20, 22 നവംബർ 2007 (UTC)മറുപടി

ബഹുവചനം വേണോ?--അനൂപൻ 12:23, 22 നവംബർ 2007 (UTC)മറുപടി
കോമിക്ക് (comic) എന്ന പദം ആയാൽ അർത്ഥം മാറും. simy 12:29, 22 നവംബർ 2007 (UTC)മറുപടി

ഇതിന്റെ മലയാളം എന്താ.--Shiju Alex 12:42, 22 നവംബർ 2007 (UTC)മറുപടി

ചിത്രകഥയാണോ?--സുഗീഷ് 12:45, 22 നവംബർ 2007 (UTC)മറുപടി

എങ്കിൽ പിന്നെ ലേഖനത്തിന്റെ പേരും അതു തന്നെ ആകട്ടെ. അപ്പോൾ കൺ‌ഫ്യൂഷൻ ഇല്ലല്ലോ.--Shiju Alex 12:47, 22 നവംബർ 2007 (UTC)മറുപടി

മാഷെ, കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന ചിത്രകഥകളുടെ ഒരു ഫലകം ഇട്ടാൽ കുറച്ചുകൂടി നന്നാകുമായിരുന്നു.--സുഗീഷ് 21:24, 24 നവംബർ 2007 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ചിത്രകഥ&oldid=670605" എന്ന താളിൽനിന്ന് ശേഖരിച്ചത്