സംവാദം:കോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

en:Jester ഇതിനു പറ്റിയ ഇന്റർവിക്കിയാണെന്ന് കരുതുന്നു. ചേർക്കട്ടെ? --Vssun 08:07, 21 ഒക്ടോബർ 2009 (UTC) ഇതിന് കൂടുതൽ യോജിച്ച ഇന്റർവിക്കി ജെസ്റ്റർ എന്നതാണെന്നു കരുതുന്നു. ടിക്സി ബോട്ട്, ക്ലൗൺ എന്ന താളിലേക്ക് കണ്ണി ചേർത്തു. --Vssun 15:17, 22 ഒക്ടോബർ 2009 (UTC)

ക്ലൗണിലേക്ക് ലിങ്ക് ചെയ്തത് ഞാനാണ്. ജെസ്റ്റർ വിദൂഷകൻ അല്ലേ? രാജക്കന്മാരെ ചിരിപ്പിക്കാൻ നടക്കുന്ന പാർട്ടീസ്?--അഭി 16:00, 22 ഒക്ടോബർ 2009 (UTC)

അപ്പോ ശരി.. ജെസ്റ്റർ എന്ന വാക്ക് ആദ്യമായിട്ട് കേൾക്കുകയായിരുന്നു. ഇംഗ്ലീഷിൽ ജോക്കറിനെത്തപ്പിപ്പോയപ്പോൾ കിട്ടിയതാണ്‌. --Vssun 05:07, 23 ഒക്ടോബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കോമാളി&oldid=669493" എന്ന താളിൽനിന്ന് ശേഖരിച്ചത്