സംവാദം:കോപ്റ്റിക് ഭാഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ന് ഈജിപ്ഷ്യൻ ഭാഷയും കോപ്റ്റിക് ഭാഷയും വ്യത്യസ്ഥമാണോ? ആദ്യഖണ്ഡികയിലെ ഈജിപ്ഷ്യൻ ഭാഷ എന്ന പ്രയോഗം മൂലം, കോപ്റ്റിക് ഒരു ലിപി മാത്രമാണ് എന്ന സൂചന തരുന്നു. മനസ്സിലാക്കാൻ ഒന്നുരണ്ടുതവണ വായിക്കേണ്ടിവന്നു. --Vssun (സംവാദം) 02:39, 1 ഡിസംബർ 2012 (UTC)[മറുപടി]

ഈജിപ്ഷ്യൻ ഭാഷ തന്നെ കോപ്റ്റിക്. ഇന്ന് അത് ഒരുമാതിരി 'മൃതഭാഷ' ആയെന്നു മാത്രം. ഈജിപ്തിലെ മുഖ്യഭാഷ ഇപ്പോൾ അറബിക് ആണങ്കിലും അതിനെ "ഈജിപ്ഷ്യൻ ഭാഷ" എന്നു വിളിക്കുക വയ്യല്ലോ.ജോർജുകുട്ടി (സംവാദം) 05:10, 1 ഡിസംബർ 2012 (UTC)[മറുപടി]
നന്ദി. --Vssun (സംവാദം) 18:04, 1 ഡിസംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കോപ്റ്റിക്_ഭാഷ&oldid=1503972" എന്ന താളിൽനിന്ന് ശേഖരിച്ചത്