സംവാദം:കോതാമ്മൂരിയാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എനിക്ക് ഇങ്ങനെ ഒരു ഐതിഹ്യം കൂടി കിട്ടിയിരുന്നു. കൂവേരി സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ചിറക്കിയ സ്മരണികയിൽ നിന്നുമാണീവിവരം കിട്ടിയത്. ഐതിഹ്യത്തിൽ ചേർക്കാമോ? --വൈശാഖ്‌ കല്ലൂർ (സംവാദം) 07:13, 28 ഡിസംബർ 2011 (UTC)