സംവാദം:കോട്ടപ്പുറം, കൊടുങ്ങല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കോട്ടപ്പുറം, കൊടുങ്ങല്ലൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


കോട്ടപ്പുറം (തൃശൂർ ജില്ല) എന്നെഴുതല്ലേ കൂടുതൽ ഉചിതം--പ്രവീൺ:സംവാദം‍ 10:12, 15 ജനുവരി 2007 (UTC)

ചള്ളിയാൻ പറഞ്ഞതനുസരിച്ച്, തൃശൂരിൽത്തന്നെ ഒന്നിലധികം കോട്ടപ്പുറങ്ങളുണ്ടെങ്കിലോ?--Vssun 10:17, 15 ജനുവരി 2007 (UTC)

ഞാൻ കൊടുങ്ങല്ലൂരെവിടെയാണെന്നറിയാൻ കൊടുങ്ങല്ലൂരെന്ന താളെടുത്തു നോക്കി അല്ലാതെ അറിയത്തില്ലായിരുന്നു അതാണ് ;-)--പ്രവീൺ:സംവാദം‍ 10:22, 15 ജനുവരി 2007 (UTC)