സംവാദം:കോട്ടക്കൽ
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കോട്ടക്കൽ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
എത്തിച്ചേരാനുള്ള വഴി കൊടുക്കുന്നത് ശരിയാണോ? ഇത് ട്രാവൽ ഗൈഡ് ആണോ? അങ്ങനെ ആണെങ്കിൽ എല്ലാ ഗ്രാമത്തിലും ഇത് പോലെ ഒരു സബ് ഹെഡ് വേണ്ടിവരില്ലെ?(വെറും സംശയം) --ബ്ലുമാൻഗോ ക2മ 09:41, 7 ജനുവരി 2008 (UTC)
- എത്തിച്ചേരാനുള്ള വഴി കൊടുക്കേണ്ടതു തന്നെയാണ്. --Vssun 10:07, 7 ജനുവരി 2008 (UTC)
കോട്ടക്കലോ കോട്ടയ്ക്കലോ?
[തിരുത്തുക]കോട്ടക്കലോ കോട്ടയ്ക്കലോ? — ഈ തിരുത്തൽ നടത്തിയത് 117.204.81.107 (സംവാദം • സംഭാവനകൾ) 07:31, മാർച്ച് 6, 2011 (UTC)
- which one is correct? :)-തമിഴ്ക്കുരിചിൽ தமிழ்க்குரிசில் (സംവാദം) 18:27, 26 ഓഗസ്റ്റ് 2014 (UTC)
http://www.kottakkal.lsgkerala.gov.in/ml--117.218.66.74 06:01, 27 ഓഗസ്റ്റ് 2014 (UTC)