സംവാദം:കൊൽക്കത്ത മെട്രോ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവർത്തനത്തിൽ ധാരാളം പിഴവുകൾ വന്നതായി തോന്നുന്നു.. പദങ്ങൾ വിവർത്തനം ചെയ്തത് നന്നായി വിവർത്തൻ ജ്ഞാനമുള്ള ആരെങ്കിലും ഒന്നു നോക്കിയാൽ നന്നായിരുന്നു,

സംശയമുള്ള പദങ്ങളും ഖണ്ഡികകളും ഇം‌ഗ്ലീഷിൽ തന്നെ ഹിഡൺ ആയി ഇട്ടിട്ടുണ്ട്. നന്ദി. രമേശ്‌‌|rameshng 18:54, 26 സെപ്റ്റംബർ 2008 (UTC)

2356 യാത്രക്കാർ[തിരുത്തുക]

ഒരു ട്രെയിനിൽ ആണോ, ഒരേ സമയം എല്ലാ ട്രെയിനുകളിലുമായാണോ? --Vssun 23:49, 14 ഒക്ടോബർ 2008 (UTC)

Yes check.svg ഉത്തരം കിട്ടി.. --Vssun 23:50, 14 ഒക്ടോബർ 2008 (UTC)
തീവണ്ടി ഗതാഗതം വിക്കിപദ്ധതി
Tvmcentral.jpg ഈ ലേഘനം തീവണ്ടി ഗതാഗതം വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതം, അതിവേഗ റെയിൽ ഗതാഗതം, തീവണ്ടി നിലയങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.