സംവാദം:കൊവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് sloth ആണോ? --ജേക്കബ് 14:35, 18 ഏപ്രിൽ 2008 (UTC)

Koala ആണെന്ന് തോന്നുന്നു. അതിനെ കോല എന്നാണ് പറയാറ്.

എനിക്ക് തെറ്റിപ്പോയ് കൊവാല തന്നെ ശരിയായ ഉച്ചാരണം.--അഭി 04:29, 19 ഏപ്രിൽ 2008 (UTC)

കരടി?[തിരുത്തുക]

കോലയ്ക്ക് കാങ്ക്രൂവുമായല്ലേ കൂടുതൽ ബന്ധം??--പ്രവീൺ:സം‌വാദം 03:12, 3 നവംബർ 2009 (UTC)

കൊവാല എന്ന് മാത്രം പോരേ? കൊവാല കരടി എന്ന തെറ്റായ പേര് സ്വീകരിക്കണോ?--Anoop menon 06:32, 3 നവംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൊവാല&oldid=669278" എന്ന താളിൽനിന്ന് ശേഖരിച്ചത്