സംവാദം:കൊല്ലൂർ മൂകാംബികാക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതെന്താ ഈ താളിൽ ഒന്നുമില്ലല്ലോ.--Shiju Alex 20:54, 4 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഉഡുപ്പി ജില്ലയിൽ കുന്താപുരത്തല്ലേ കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? മംഗലാപുരം ജില്ലയിൽ അല്ലെന്ന് തോന്നുന്നു.Aruna 16:48, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇത് നോക്കൂ... ഇതും..ഉഡുപ്പിയിലെ കുന്താപുരം തന്നെ.--mml@beeb 17:09, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]