സംവാദം:കൊല്ലങ്കോട് (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലങ്കോട്(നാനാർത്ഥങ്ങൾ) എന്നൊക്കെ എഴുതുമ്പോൾ കൊല്ലങ്കോട് കഴിഞ്ഞിട്ട് ഒരു സ്‌പേസ് ഇട്ടല്ലേ നാനാർത്ഥങ്ങൾ വരേണ്ടത്. ദാ ഇതു പോലെ കൊല്ലങ്കോട് (നാനാർത്ഥങ്ങൾ). ഇത് ഒരു ഉദാഹരണം മാത്രം. മറ്റ് പലയിടത്തും ഈ പ്രശ്നം ഉണ്ട്. ഇത്തരം കാര്യങ്ങൾ നമ്മുടെ ഒരു style guide-ൽ ചേർക്കുകയും അത് പിന്തുടരുകയും വേണ്ടേ. --Shiju Alex 05:53, 10 ജനുവരി 2007 (UTC)[മറുപടി]

നാനാർത്ഥത്താളുകളിൽ ഈ മാറ്റം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾക്ക് ബോട്ട് എഴുതാൻ പറ്റുമോ? ആർക്കെങ്കിലും അറിയാമോ?--Vssun 12:12, 10 ജനുവരി 2007 (UTC)[മറുപടി]