സംവാദം:കൊല്ലം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൊല്ലം ജില്ല എന്ന ഈ article.
C-Class article  c  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം മൂന്നാം തരം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Top  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു


എന്തുകൊണ്ടാണ് കൊല്ലം ജില്ലയെ ഉള്ളടക്കത്തിൽ കാണാൻ പറ്റാത്തത്??--Pratheesh prakash 20:51, 16 ജൂൺ 2006 (UTC)

got the answer.....--Pratheesh prakash 20:55, 16 ജൂൺ 2006 (UTC)

ചെറിയ സംശയങ്ങൾ[തിരുത്തുക]

കൊല്ലം ജില്ലയിലെ ധാതുനിക്ഷേപങ്ങൾ എന്ന ഭാഗം ഇപ്പോൾ കാണാനില്ല, അതു തെറ്റായിരുന്നോ? അതുപോലെ തന്നെ ഒരു വ്യക്തിയുടേയോ ഏതാനം വ്യക്തികളുടേയോ ആശയങ്ങൾ പ്രതിഫലിക്കുന്ന ബ്ലോഗുകൾ reference ആയി കൊടുക്കുന്നത് ശരിയാണോ?? പ്രവീൺ 10:06, 18 ജൂൺ 2006 (UTC)

@Praveen ധാതു നിക്ഷേപങ്ങൾ ഇപ്പോൾ ഉണ്ട്. പിന്നെ ആ ബ്ളോഗ്ഗ് കൊല്ലത്തെ പറ്റി വരുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു സൈറ്റ് മാത്രമാണ്.....വ്യക്തികളുടെ ആശയങ്ങളോ ഒന്നും അതിനകത്തില്ല...എന്തു കൊണ്ടോ ആ ബ്ളോഗ്ഗ് ഇപ്പോൾ ഇല്ല. --പ്രതീഷ് പ്രകാശ് 13:39, 18 ജൂൺ 2006 (UTC)

ഞാനും browser cache ഉം ആയി ചിലപ്രശ്നങ്ങൾ ഉണ്ട് അതിനാൽ എൻറെ നിരീക്ഷണങ്ങൾ എന്തെങ്കിലും തെറ്റാണെങ്കിൽ കാര്യമാക്കണ്ട. പിന്നെ ബ്ലോഗ് എന്താണെങ്കിലും ബ്ലോഗ് തന്നെയല്ലെ അതൊരു പുറം വിവര സ്രോതസ്സായി കൊടുക്കന്നത് നല്ലൊരു കീഴ്‍വഴക്കമാണോ എന്നാണ് എൻറെ സംശയം.പ്രവീൺ 16:25, 18 ജൂൺ 2006 (UTC)

yup!..thatz right..we will change that(sorry for typing in English...was about to leave...no time to type in Malayalam..) --പ്രതീഷ് പ്രകാശ് 16:44, 18 ജൂൺ 2006 (UTC)

കൊല്ലം ജില്ലയിലെ പഴയ പട്ടിക[തിരുത്തുക]

ഫലകഏകീകരണം നടപ്പാക്കുന്നതിനു വേണ്ടി മാറ്റിയതാണ്.

കൊല്ലം
കൊല്ലം ജില്ല
ജില്ലകൊല്ലം ജില്ല
വിസ്തീർണ്ണം2,491 km²
ജനസംഖ്യ
ആകെ
പുരുഷൻമാർ
സ്ത്രീകൾ

2,585,208
1,249,621
1,335,587
ജനസാന്ദ്രത1,038
Sex ratio1069 (2001)
സാക്ഷരത (2001):
 - ആകെ
 - പുരുഷൻ
 - സ്ത്രീ

91.18%
94.43%
88.18%
Altitude? above sea level
Latitude9° 28' N to 8° 45'N
Longitude76° 28' to 77° 17' N
തീരപ്രദേശം37 km
സാധാരണ താപനില29°C മുതൽ 37°C


--Vssun 06:03, 9 ഡിസംബർ 2006 (UTC)

ചേർക്കേണ്ടവ[തിരുത്തുക]

ലേഖനത്തിൽ ഉൾപ്പെടുത്തിയിരുന്ന എഴുത്ത് ഇങ്ങോട്ടു മാറ്റുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:24, 24 ഏപ്രിൽ 2014 (UTC)

Please include Kottukkal rock temple. Details available from Internet, Kadakkal temple for Kadakkal thiruvathira, Regarding Kadakkal Frango Raghavan Pillai the leader for Freedom fighter etc.

S.Mohan.K.Nair

"https://ml.wikipedia.org/w/index.php?title=സംവാദം:കൊല്ലം_ജില്ല&oldid=1942073" എന്ന താളിൽനിന്ന് ശേഖരിച്ചത്