സംവാദം:കൊയിലാണ്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൊയിലാണ്ടി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഹൈസ്കൂളിനെയാണോ മഹാവിദ്യാലയം എന്നെഴുതിയിരിക്കുന്നത്? --Vssun 15:27, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]

  • കോളേജുകളാണത്. മുചുകുന്ന് ഗവ. കോളേജ്, ആർ. ശങ്കർ സ്മാരക കോളേജ്. riyazahamed 16:05, 26 ഓഗസ്റ്റ് 2009 (UTC)

കോളേജിന്‌ കലാലയവും യൂണിവേഴ്സിറ്റിക്ക് സർവകലാശാല എന്നുമല്ലേ സാധാരണ ഉപയോഗിക്കുന്നത്. കലാലയം എന്നാക്കിയിട്ടുണ്ട്. --Vssun 16:09, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]

  • കോളേജ് എന്ന വാക്കാണല്ലോ മലയാളം വിക്കിയിൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഒന്നിലേറെ പേർ ഒരേ സമയം തിരുത്തൽ പ്രക്രിയ നടത്തുന്നത് അറിയാൻ വഴിയുണ്ടോ? riyazahamed 16:18, 26 ഓഗസ്റ്റ് 2009 (UTC)

കോളേജ് എന്ന് ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. മഹാവിദ്യാലയം എന്നു കിടന്നതുകൊണ്ട് ഒരു മലയാളം വാക്കു തന്നെ ഉപയോഗിക്കാം എന്നു കരുതി അത്രയേ ഉള്ളൂ.. --Vssun 16:25, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കലാലയം കുഴപ്പമില്ല. മഹാവിദ്യാലയം സംസ്കൃതത്തിൽ നിന്നും വന്നതാകയാൽ കുറച്ചു കൂടി ആർഭാടമണെന്ന് തോന്നുന്നു. കോളേജ് ഒരു ആംഗലേയപദമാണല്ലൊ. മലയാളം വിക്കിയിൽ നമുക്കു മലയാളപദം മാത്രം ഉപയോഗിച്ചുകൂടെ എന്ന ഒരു അഭിപ്രായം ഉണ്ട്. ഇതുപോലെ സ്കൂളിനെ നമുക്ക് വിദ്യാലയം ആക്കിക്കൂടെ? — ഈ തിരുത്തൽ നടത്തിയത് Ksp 007 (സംവാദംസംഭാവനകൾ)

കൊല്ലം[തിരുത്തുക]

കൊയിലാണ്ടി നഗരവും കൊല്ലം നഗരവും തമ്മിൽ ഏറെ ബന്ധമുള്ളതായി കരുതപ്പെടുന്നു. കൊല്ലം ജില്ലയിൽ നിന്നും കുടിയേറിയ കുറേ പേർ ഇന്നും കൊയിലാണ്ടിയിൽ ഉണ്ട്.

ഈ കുടിയേറ്റമൊക്കെ ആധുനികമല്ലേ?

കൊയിലാണ്ടിക്കടുത്ത കൊല്ലം എന്ന പേരും ഇങ്ങനെ വന്നതാണെന്നു കരുതുന്നു.

മലബാറിനെ അങ്ങനെ underestimate ചെയ്യണോ? ബ്രിട്ടീഷ് കാലത്തിനുമുമ്പ്, പ്രത്യേകിച്ച് ഹൈദരാലിയുടേയും, ടിപ്പുവിന്റേയും പടയോട്ടത്തിനു മുമ്പ്, മലബാർ തിരുവിതാംകൂറിനേക്കാൾ എത്രയോ പ്രതാപമുള്ളതായിരുന്നു. --അനൂപ് മനക്കലാത്ത് (സംവാദം) 04:28, 31 ഒക്ടോബർ 2013 (UTC)[മറുപടി]

ഐപി തിരുത്ത്[തിരുത്തുക]

ഈ തിരുത്ത് നോക്കുക. സ്വഹാബിമാരാരാണ് കേരളത്തിൽ വന്നിട്ടുള്ളത്? -- റസിമാൻ ടി വി 18:51, 4 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൊയിലാണ്ടി&oldid=4025703" എന്ന താളിൽനിന്ന് ശേഖരിച്ചത്