സംവാദം:കൊമഗെറ്റമാരു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ത്രസിപ്പിക്കുന്ന കഥ ഇതാ ഇവിടെ ആരംഭിച്ചിരിക്കുന്നു. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.--Shiju Alex 12:27, 5 ഏപ്രിൽ 2007 (UTC)[മറുപടി]

കുറച്ചു തലമുറകൾക്ക്‌ മുൻപ്‌ അമേരിക്കൻ ഉപഭൂഖണ്‌ഡത്തിൽ കച്ചവട ആവശ്യങ്ങൾക്കായി സ്ഥിര താമസമാക്കിയ കുറച്ച്‌ സിഖ്കാർ കാനഡയിലേക്ക് കുടിയേറി പാർക്കുവാൻ തീരുമാനിച്ചു. 374 സിഖ് മതസ്ഥർ കൊമഗേറ്റമാരു എന്ന ജാപ്പനീസ് കപ്പലിൽ മലേഷ്യ, ജപ്പാൻ തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നുമായി ഈ കപ്പൽ കയറി. എങ്കിലും കനേഡിയൻ ബ്രിട്ടീഷ് ഗവണ്മെന്റ് വർണ്ണ-വർഗ്ഗാധിഷ്ഠിതമായ വിവേചന നയങ്ങൾ പിന്തുടരുകയും കാനഡയിൽ ഈ കപ്പലിനു ഇറങ്ങാൻ അനുമതി നിഷേധിക്കുകയും ചെയ്തു.

  1. അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ സ്ഥിരതാമസമാക്കിയവർ എങ്ങനെ ജപ്പാനിൽ നിന്നും കപ്പൽ കയറി?
  2. കൊമഗെറ്റമാരു എന്ന സംഭവം വെടിവെപ്പാണോ കപ്പൽ യാത്രയാണോ? ഏതിനെയാണ്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്? അത് ലേഖനത്തിന്റെ തുടക്കം തന്നെ കൊടുക്കണം.

--Vssun 09:38, 6 ഏപ്രിൽ 2007 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

പൊതുവേ കേട്ടുവരുന്ന പേര് കൊമഗതമാരു എന്നാണ്. "ഗറ്റ" എന്ന് എങ്ങും എഴുതിക്കണ്ടിട്ടില്ല. ലേഖനം സംഭവത്തെകുറിക്കുന്നതുകൊണ്ട് തലക്കെട്ട് അപ്രകാരം മാറ്റാമെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 15:01, 8 മാർച്ച് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൊമഗെറ്റമാരു&oldid=1200187" എന്ന താളിൽനിന്ന് ശേഖരിച്ചത്