സംവാദം:കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയങ്ങാടി പള്ളി എന്ന പേരിൽ കേരളത്തിൽ നിരവധി പള്ളികളുണ്ട് . ഇതിന്റെ തലക്കെട്ട്‌ കൊണ്ടോട്ടി പള്ളി എന്നോ കൊണ്ടോട്ടി പഴയങ്ങാടി പള്ളി എന്നോ ആണ് അനുയോജ്യം ശബീബ് 10:49, 10 ഏപ്രിൽ 2015 (UTC)