സംവാദം:കൊണാട്ട് പ്ലേസ്, ന്യൂ ഡെൽഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊണാട്ട് പ്ലേസ് എന്നതിനു പകരം രാജീവ് വ്ഹൗക്ക് എന്ന ഔദ്യോഗികപേരല്ലേ നല്ലത്? --Challiovsky Talkies ♫♫ 11:28, 5 ജൂൺ 2009 (UTC)

ഔദ്യോഗികനാമം തന്നെ നല്ലത് -- റസിമാൻ ടി വി 11:36, 5 ജൂൺ 2009 (UTC)
കൊണാട്ട് പ്ലേസ് എന്ന പേര് തന്നെയാണ് വേണ്ടത്. കാരണം മെട്രോ പോലുള്ള സം‌വിധാനങ്ങൾ ഡെൽഹിയിൽ വന്നതിനു ശേഷമാണ് രാജീവ് ചൌക്ക് എന്ന പേര് കൂടുതലായും ആളുകൾ അറിയാൻ തന്നെ തുടങ്ങിയത്. ഇപ്പോഴും രാജീവ് ചൌക്കിനേക്കാൾ ആളുകൾ കൂടുതൽ തിരിച്ചറിയുന്ന നാമം കൊണാട്ട് പ്ലേസ് തന്നെയാണ്. അതുകൊണ്ട് കൊണാട്ട് പ്ലേസ് എന്ന നാമം നില നിർത്തി, രാജീവ് ചൌക്ക് എന്നത് റീ ഡയറക്ടാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം.--Subeesh Talk‍ 12:50, 5 ജൂൺ 2009 (UTC)
രാജീവ് ചൗക്ക് എന്നത് മെട്രോയിൽ മാത്രം പറയുന്ന പേരാണ്‌.. കൊണാട്ട് പ്ലേസ് തന്നെ നിലനിർത്തണം. --Vssun 14:25, 5 ജൂൺ 2009 (UTC)