സംവാദം:കൊട്ടിയൂർ സമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം പകർപ്പവകാശലംഘനമാണോ എന്ന് പരിശോധിക്കണം. --സിദ്ധാർത്ഥൻ 11:44, 8 നവംബർ 2010 (UTC)[മറുപടി]

കേളകം ഗ്രാമപഞ്ചായത്തിൽ ഇത് ഉൾകൊള്ളിച്ചിട്ടുണ്ട്. കൂടാതെ അതിനെ ഇങ്ങനെ ഒരു പുതിയ ലേഖനവും ആക്കിയിരിക്കുന്നു. നാൾവഴി ഈ ലേഖനം പകർപ്പവകാശത്തിന് ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. Rojypala 12:58, 8 നവംബർ 2010 (UTC)[മറുപടി]


കേളകം ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തില് കൊട്ടിയൂര് സമരത്തെക്കുറിച്ച് എഴുതിയത് ഞാനാണ്.അത് പകര്പ്പാണെന്ന് തെളിയിക്കാമോ. പ്രധാന ലേഖനം ആയി വരത്തക്ക പ്രാധിന്യം കൊട്ടിയൂര് സമരത്തിനുണ്ട്. അതുകൊണ്ടാണ് പ്രത്യേഖ ലേഖനമായി ഉള്പ്പെടുത്തിയത് . അമരാവതി സമരവും ഇതു പോലെ പ്രാധിന്യം ഉള്ളതാണ്. അതിനേക്കുറിച്ചും ഞാന് എഴുതുന്നുണ്ട് --Tgsurendran 08:39, 9 നവംബർ 2010 (UTC)


ഇതിനു സ്വന്തം ലേഖനമായി നിൽക്കാനുഌഅ ശ്രദ്ധേയതയും ഉള്ളടക്കവും ഉണ്ട്. പകർപ്പവകാശപ്രശ്നം ചേർക്കുമ്പോൾ തക്കതായ പുറം കണ്ണി ചെർക്കുക. എന്നാൽ മാത്രമെ പരിശോധന സാദ്ധ്യമാവൂ. --ഷിജു അലക്സ് 09:05, 9 നവംബർ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൊട്ടിയൂർ_സമരം&oldid=841432" എന്ന താളിൽനിന്ന് ശേഖരിച്ചത്