സംവാദം:കൊച്ചി (ജപ്പാൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിന്റെ ഉള്ളടക്കം Kōchi, Hiroshima എന്ന താളിലെയും ഇൻഫോബോക്സും മറ്റു വിവരങ്ങളും Kōchi, Kōchi എന്ന താളിലേതുമാണല്ലോ? --Anoopan| അനൂപൻ 08:08, 23 ഒക്ടോബർ 2010 (UTC)

Kōchi (高知市, Kōchi-shi?) is the capital city of Kōchi Prefecture on Shikoku island of Japan. ഇതാണ് ഞാൻ ഉദ്ധേശിച്ചത്..ഒരു പക്ഷേ എഴുത്തുകാരിക്കു മാറിപ്പോയിരിക്കും..ഒരു അന്ദർവിക്കി കണ്ണി കൊടുക്കൂ...മാത്രമല്ല ഹിരോഷിമ കൊച്ചി വികസിപ്പിക്കുകയും ചെയ്യാം...--♔ കളരിക്കൻ ♔ | സംവാദം 08:11, 23 ഒക്ടോബർ 2010 (UTC)

ക്ഷമിക്കണം, എനിക്കു മാറിപ്പോയതാണ്. കളരിക്കൻ പറഞ്ഞ പ്രകാരം തിരുത്തൽ വരുത്താം.(Netha Hussain 10:57, 23 ഒക്ടോബർ 2010 (UTC))
float തിരുത്തിയിട്ടുണ്ട്.(Netha Hussain 18:21, 23 ഒക്ടോബർ 2010 (UTC))

ഈ നഗരനാമം ജാപനീസ് ഭാഷയിൽ ഉച്ചരിക്കുന്നത് താളിന്റെ തലക്കെട്ടുപോലെ കൊച്ചി എന്നായിരിക്കുമോ അതോ കോചി എന്നായിരിക്കുമോ?--Chandrapaadam (സംവാദം) 15:29, 27 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൊച്ചി_(ജപ്പാൻ)&oldid=1807671" എന്ന താളിൽനിന്ന് ശേഖരിച്ചത്