സംവാദം:കൊച്ചിൻ ഹനീഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊച്ചിൻ ഹനീഫ മരണപ്പെട്ടിട്ടില്ല. രോഗ ബാധിതനായി ആശുപത്രിയിയിൽ തുടരുകയാണ്. മരണപ്പെട്ടു എന്ന വാർത്ത തിരുത്തേണ്ടതാണ്.--Yousefmadari 08:07, 2 ഫെബ്രുവരി 2010 (UTC)

മാതൃഭൂമി മരണവാർത്ത തിരുത്തിയിട്ടുണ്ട്. --Rameshng:::Buzz me :) 08:23, 2 ഫെബ്രുവരി 2010 (UTC)

നമ്മുടെ ചാനലുകൾ തമ്മിലുള്ള മത്സരത്തിൽ സംഭവിച്ചതാണ്. ഇന്ത്യാവിഷൻ ഒരു പടി കൂടി കടന്നു എം.കെ മുനീറിന്റെ അനുശോചന സന്ദേശം വരെ നൽകി. വ്യക്തമായ സ്ഥിധീകരണത്തോടെ മാത്രം വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.--Yousefmadari 08:39, 2 ഫെബ്രുവരി 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൊച്ചിൻ_ഹനീഫ&oldid=668967" എന്ന താളിൽനിന്ന് ശേഖരിച്ചത്