സംവാദം:കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  • പഴഞ്ചൊല്ല് : കൊച്ചികണ്ടവനച്ചിവേണ്ട!
  • പഴഞ്ചൊല്ല് : കൊച്ചിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് (വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനെ സൂചിപ്പിക്കുന്നു.)

ഇതു രണ്ടും കൊച്ചിയെക്കുറിച്ച് പ്രശസ്തരുടെ വാ‍ക്കുകളാണോ? (ഞാൻ പറഞ്ഞിട്ടൊണ്ടെന്നു വെച്ച്...) കൊച്ചിയെപ്പറ്റിയുള്ള ചൊല്ലുകൾ എന്ന തലക്കെട്ടിലേക്ക് മാറ്റുന്നതല്ലേ നല്ലത്. Simynazareth 03:03, 12 ജൂൺ 2007 (UTC)simynazareth

കൊച്ചി നഗരവും രാജ്യവും[തിരുത്തുക]

കൊച്ചി നഗരമാണു പ്രധാന വിഷയമെന്ന രീതിയിൽ തുടങ്ങുന്ന ലേഖനം കൊച്ചി രാജ്യത്തിലേക്കു തിരിഞ്ഞ്പോകുന്നു. ഇതു ശരിയാ‍യ ഒരു സമീപനമണെന്നു തോന്നുന്നില്ല

കൊച്ചി എന്ന വിഷയത്തിന്നു കീഴിൽ നഗരവും രാജ്യവും രണ്ട് ഉപവിഭാഗങ്ങളാകുന്നതയിരിക്കും കുറേക്കൂടി നല്ലതെന്നണു എന്റെ അഭിപ്രായം

--Unnikn 16:14, 26 ജനുവരി 2008 (UTC)

കൊച്ചിയും എറണാകുളവും ഒന്നാണോ? --ജുനൈദ് (സം‌വാദം) 05:58, 13 ഓഗസ്റ്റ് 2009 (UTC)

കൊച്ചി[തിരുത്തുക]

@[1]

എറണാകുളം നഗരവും പ്രാന്തവും ഉൾപ്പെടുന്ന സമൂഹത്തെയല്ലേ കൊച്ചി എന്നു പറയുന്നത്?--Vssun (സുനിൽ) 12:35, 2 ജനുവരി 2011 (UTC)

74 ഡിവിഷനുകൾ ഉൾപ്പെടുന്ന കൊച്ചി കോർപ്പറേഷൻ പരിധി. റോജി പാലാ 12:53, 2 ജനുവരി 2011 (UTC)

കൊച്ചി നഗരത്തെ കുറിച്ചാണോ, നഗരസമൂഹത്തെ കുറിച്ചാണോ[തിരുത്തുക]

ലേഖനം കൊച്ചി നഗരത്തെ കുറിച്ചാണോ, നഗരസമൂഹത്തെ കുറിച്ചാണോ ..? നഗരത്തെ ( administered by the Kochi corporation) കുറിച്ച് ആണെങ്കിൽ ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിലെ രണ്ടാമത്തെ നഗരം മാത്രം ആണ് കൊച്ചി. ആ സുപ്രധാന വിവരം ഉള്പെടുത്തെണ്ടത് ഉണ്ട്.

നഗരങ്ങൾ വിക്കിപദ്ധതി
Acropolis from south-west.jpg ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പദ്ധതി താൾ - സംവാദം - ഈ ഫലകം

"https://ml.wikipedia.org/w/index.php?title=സംവാദം:കൊച്ചി&oldid=2395498" എന്ന താളിൽനിന്ന് ശേഖരിച്ചത്