സംവാദം:കൊങ്ങിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൂടുതൽ നല്ലത് കൊങ്ങിണിച്ചെടിയേ കുറിച്ച് ലേഖനമുണ്ടാക്കി അതിൽ ഇതൊരു ഉപവിഭാഗം ആക്കിത്തീർക്കുന്നതല്ലേ--പ്രവീൺ:സംവാദം‍ 06:59, 10 ജൂലൈ 2007 (UTC)

അതായിരിക്കും നല്ലത് വിക്കിയെ ഫ്ലിക്കറാക്കരുതല്ലോ ധ്രുവൻ 22:51, 28 നവംബർ 2007 (UTC)

ചിത്രം[തിരുത്തുക]

ദാ ഈ ചിത്രവും കൊങ്ങിണിയുടേതല്ലേ?? --അഖിൽ ഉണ്ണിത്താൻ 14:12, 16 ജൂൺ 2010 (UTC)

ആ ചിത്രം ചിത്രശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ.--Vssun (സുനിൽ) 03:10, 17 ജൂൺ 2010 (UTC)

അപരനാമങ്ങൾ[തിരുത്തുക]

കൊങ്ങിണിക്ക് വാസന്തി എന്നൊരു അപരനാമം ഉണ്ടൊ?
വാസന്തി എന്നുള്ളത് മറ്റൊരു തരം മരമാണ്‌. നല്ല വെള്ളപൂക്കൾ പിടിയ്ക്കുന്ന ഒരു ചെറിയ മരം.വാസന്തിയുടെ പൂവിന്‌ നല്ല സുഗന്ധമാണ്‌, പക്ഷേ ഇലയ്ക്ക് സുഗന്ധമല്ല.ചെടിയുടെ തൊലി വിണ്ടുകീറിയ പോലെ തോന്നിയ്ക്കും. ചിലപ്പോൾ കായ്കളും ഉണ്ടാകാറുണ്ട് ഒരു പീനട്ടിന്റെ വലിപ്പം കാണും കായ്ക്ക്.--കിരൺ ഗോപി 03:33, 17 ജൂൺ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൊങ്ങിണി&oldid=734586" എന്ന താളിൽനിന്ന് ശേഖരിച്ചത്