സംവാദം:കൊങ്കൺ റെയിൽവേ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊള്ളാം :) അടുത്ത രണ്ടുമാസത്തിനുള്ളിൽ നമുക്കു് റെയിൽ‌പ്പാതകളിൽ തന്നെ പണിയെടുത്താലോ? :) ViswaPrabha (വിശ്വപ്രഭ) 18:01, 25 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇതെഴുതാൻ കാരണം ഇന്ന് മാതൃഭൂമിയിൽ വന്ന റിപ്പോർട്ടാണ്. കൂടാതെ എന്റെ 2 ഫോട്ടോകൾക്ക് കിടക്കാനൊരിടവും കിട്ടിയല്ലോ എന്നൊരു സന്തോഷവും. (ഒരെണ്ണംകൂടി വരുന്നുണ്ട്...) :) റെയിൽപാതകളിൽ പണിയെടുക്കുന്നകാര്യം കൊള്ളാം :) (ഒറ്റവരിയെ ഒക്‌ടോബർ 2നു മുന്നേ 2 വരിയാക്കാമെന്ന് പറഞ്ഞതല്ലാതെ കാര്യമായിട്ട് നടന്നില്ല :( ) --വൈശാഖ്‌ കല്ലൂർ 18:16, 25 സെപ്റ്റംബർ 2011 (UTC)[മറുപടി]

റെയിൽ മാപ്പുകൾ (പഥചിത്രങ്ങൾ) ഉണ്ടാക്കാൻ ഞാൻ കുറേ ഫലകങ്ങൾ പടച്ചുവെച്ചിട്ടുണ്ടു്. പറ്റിയാൽ ആദ്യം കേരളത്തിലേയും പിന്നെ ഇന്ത്യയിലെ മുഴുവൻ റെയിൽ‌പ്പാതകളും നമുക്കു് ഇവിടെ കൊണ്ടുവരണം. :) ViswaPrabha (വിശ്വപ്രഭ) 20:25, 25 സെപ്റ്റംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൊങ്കൺ_റെയിൽവേ&oldid=1066641" എന്ന താളിൽനിന്ന് ശേഖരിച്ചത്