സംവാദം:കൊക്കൻ തേൻ‌കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദയവായി en:Loten's Sunbird കാണുക. മലയാളം വിക്കിയിലുള്ള ലേഖനത്തിലെ biological classification പഴയതാണോ (ഈ പക്ഷിയെ reclassify ചെയ്തോ) എന്നൊരു സംശയം. കാരണങ്ങൾ:

  1. Leptocoma lotenia എന്ന ശാസ്ത്രനാമമുള്ള ഒരു പക്ഷിയും ഇംഗ്ലീഷ് വിക്കിപീഡിയയിലില്ല
  2. ഇംഗ്ലീഷ് വിക്കിയിൽ ഇവിടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: The Loten's Sunbird or Long-billed Sunbird, Cinnyris lotenius (formerly placed in the genus Nectarinia), is one of a group of very small Old World passerine birds which feed largely on nectar.

വിഷയത്തെക്കുറിച്ച് ആധികാരികമായി അറിവുള്ളവർ ദയവായി തിരുത്തുക. --ജേക്കബ് 18:23, 25 ഓഗസ്റ്റ്‌ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൊക്കൻ_തേൻ‌കിളി&oldid=2607304" എന്ന താളിൽനിന്ന് ശേഖരിച്ചത്