സംവാദം:കൈതപ്രം വിശ്വനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സഹായ പിന്നണി സംവിധായകനായിട്ടാണ്

എന്താണ്‌ ഉദ്ദേശിച്ചിരിക്കുന്നത്.. സഹസം‌വിധായകൻ/സഹ സംഗീതസം‌വിധായകൻ??--Vssun 19:22, 20 സെപ്റ്റംബർ 2007 (UTC)

പിന്നണി സംഗീതത്തിന് സഹസംവിധാനം നിർവഹിച്ചു എന്നാണ് ഉദ്ദേശിച്ചത്. അനൂപൻ 19:30, 20 സെപ്റ്റംബർ 2007 (UTC)