സംവാദം:കേരള ഹൈക്കോടതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'Kerala High Court' എന്നതിന് ഹിന്ദിക്കാർ केरल उच्च न्यायालय (കേരല് ഉച്ച് ന്യായാലയ്) എന്നും തമിഴർ கேரளா உயர் நீதிமன்றம் (കേരളാ ഉയർ നീതിമൻറം) എന്നും ലേഖനങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. മലയാളത്തിൽ കേരള ഹൈക്കോടതി എന്ന തലക്കെട്ടിൽ ലേഖനം തുടങ്ങേണ്ടിവന്നപ്പോൾ എന്തോ ഒരു...--Naveen Sankar 11:25, 30 ജൂലൈ 2010 (UTC)

നിലവിലുള്ളതു തന്നെ തലക്കെട്ടായിരിക്കുന്നതല്ലേ യോജിച്ചത്?--റോജി പാലാ (സംവാദം) 09:32, 12 ഫെബ്രുവരി 2012 (UTC)
ഹൈ എന്നതിനെ മലയാളം സ്വീകരിച്ചു എന്നു കരുതിയാൽപ്പോരെ :) float@റോജി --Vssun (സംവാദം) 16:21, 12 ഫെബ്രുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കേരള_ഹൈക്കോടതി&oldid=1183168" എന്ന താളിൽനിന്ന് ശേഖരിച്ചത്