സംവാദം:കേരള സർ‌വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സർ‌വകലാശാലയുടെ യഥാർത്ഥ നാമം യൂനിവേഴ്സിറ്റി ഓഫ് കേരള എന്നായതിനാൽ തലക്കെട്ട് അങ്ങനെ മാറ്റിയിരിക്കുന്നു--അനൂപൻ 18:25, 31 ജനുവരി 2008 (UTC)

അങ്ങനെ നിർബന്ധമില്ല[തിരുത്തുക]

കേരള സർ‌വകലാശാലയെന്ന് മലയാളത്തിൽ ഉപയോഗിക്കാറുൺട്. സർ‌വകലാശാലയുടെ മതിലിൽത്തന്നെ മലയാളത്തിൽ കേരള സർ‌വകലാശാലയെന്ന് എഴുതിവെച്ചിട്ടുൺട്. ദയവായി തിരുവനന്തപുരത്ത് വരുമ്പോൾ ശ്രദ്ധിക്കുക. --Naveen Sankar 18:50, 31 ജനുവരി 2008 (UTC)

ഒരു തെളിവുകൂടി.. കേരള സർവകലാശാലയുടെ വെബ്സൈറ്റ്--Naveen Sankar (സംവാദം) 13:19, 2 ഫെബ്രുവരി 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കേരള_സർ‌വകലാശാല&oldid=1176562" എന്ന താളിൽനിന്ന് ശേഖരിച്ചത്