സംവാദം:കേരള സ്കൂൾ കലോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ വിവരപ്പെട്ടി ശരിയല്ലല്ലോ. അതു നോക്കുമ്പോൾ ലേഖനം ഇക്കൊല്ലത്തെ സ്കൂൾ കലോത്സവത്തിന്റേതുമാത്രമാണെന്നു തോന്നിപ്പോകും. --Vssun 08:54, 16 ജനുവരി 2010 (UTC)[reply]

വിവരപ്പെട്ടി താഴേക്ക് നീക്കി ലേഖനഭാഗത്തിന്‌ വിവരപ്പെട്ടി അത്യാവശ്യമായി തോന്നുന്നില്ല. നീക്കം ചെയ്യാവുന്നതാണ്‌. -- റസിമാൻ ടി വി 08:59, 16 ജനുവരി 2010 (UTC)[reply]