സംവാദം:കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത്തലുകൾ നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾ , അവലംബത്തോട് കൂടി തന്നെ ഉൾപ്പെടുത്തുന്നതായിരിക്കും— ഈ തിരുത്തൽ നടത്തിയത് JijoKuriakose (സംവാദംസംഭാവനകൾ) 14:09, നവംബർ 14, 2014 (UTC)

ഈ ലേഖനത്തിൽ ശ്രദ്ധേയത, POV മുതലായ ഫലകങ്ങൾ ചേർത്തു കാണുന്നു. വളരെ കൃത്യമായി അവലംബങ്ങളും മറ്റും ഉള്ള ഈ ലേഖനത്തിൽ ഇവ ചേർത്തയാൾ നിർബന്ധമായും അതിന്റെ കാരണം കൂടി പറയേണ്ടിവരും, അല്ലെങ്കിൽ ഫലകങ്ങൾ മാറ്റുക.--Vinayaraj (സംവാദം) 01:14, 20 ഏപ്രിൽ 2016 (UTC)[മറുപടി]