സംവാദം:രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കേരള മന്ത്രിസഭ (2011-2016) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ താളിന്റെ തലക്കെട്ട് മാറ്റണമല്ലോ. എത്രാമത്തെ മന്ത്രിസഭയെന്ന് വ്യക്താക്കുന്ന തലക്കെട്ടല്ലേ നല്ലത്? --സിദ്ധാർത്ഥൻ 14:35, 5 ജനുവരി 2010 (UTC)[മറുപടി]

float --Vssun 15:44, 5 ജനുവരി 2010 (UTC)[മറുപടി]

ഈ താളിലെ വിവരങ്ങൾ മുഴുവൻ ഇവിടെയുണ്ട്/ഇവിടെ നൽകാം. പ്രത്യേകം താൾ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽത്തന്നെ അതിൽ ഈ പട്ടികക്കു പുറമേ മറ്റു വിവരങ്ങളും ചേർക്കേണ്ടതുണ്ട്. പട്ടികയെ ഒരു ഫലകമാക്കി രണ്ടു ലേഖനങ്ങളിലും ഉപയോഗപ്പെടുത്താം. ഇപ്പോഴത്തെ നിലക്ക് ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു.--Vssun 14:48, 6 ജനുവരി 2010 (UTC)[മറുപടി]

ലയിപ്പിക്കണമെന്നാണ് എന്റേയും അഭിപ്രായം. പക്ഷെ ഇങ്ങനെ ഒരു താൾ ഇംഗ്ലീഷിലും നിലവിലുണ്ട് (en:List of Kerala ministers) --ശ്രീജിത്ത് കെ 15:08, 6 ജനുവരി 2010 (UTC)[മറുപടി]
w:List of Kerala ministers എന്ന താളിനെ അടിസ്ഥാനമാക്കിയാണ്‌ ഈ താൾ നിർമ്മിച്ചത്, ഇപ്പോളത്തെ മന്ത്രിമാരുടെ പട്ടിക എന്നാണ്‌ ഉദ്ദേശ്ശിച്ചത്. ഫലകമാക്കുന്നതിൽ തെറ്റില്ല, പക്ഷേ രാജിവച്ചവരെ കേരളത്തിലെ മന്ത്രിസഭകൾ എന്ന താളിൽ മാത്രം കൊടുത്താൽ പോരേ? --ഷാജി 22:03, 7 ജനുവരി 2010 (UTC)[മറുപടി]

float@ഷാജി. --Vssun 15:29, 8 ജനുവരി 2010 (UTC)[മറുപടി]