സംവാദം:കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ഥാപിക്കപ്പെട്ട തിയതി[തിരുത്തുക]

1968 മാർച്ച് 11 അല്ല. സെപ്തംബർ 16 ആണ്. YeYenYes (സംവാദം) 01:53, 16 സെപ്റ്റംബർ 2017 (UTC)[മറുപടി]

ശൈലി ഘടന[തിരുത്തുക]

വിക്കിയുടെ ശൈലിയും ഘടനയും താളിൽ പാലിക്കപ്പെടാത്ത പോലെയുണ്ട്. സ്ഥാപനത്തിന്റെ ഇമെയിലും ഫോൺ നമ്പറും വിലാസവും മറ്റും വിശദമായി നൽകിയിരിക്കുന്നു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ നിന്ന് അപ്പടി പകർത്തിയ പോലെയാണ് ഉള്ളടക്കം--വിചാരം (സംവാദം) 06:45, 22 സെപ്റ്റംബർ 2020 (UTC)[മറുപടി]