സംവാദം:കേരള നവോത്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചാവറ[തിരുത്തുക]

@Jmulerik: ചാവറയെ നവോത്ഥാനനായകനായി വിശേഷിപ്പിക്കാറുണ്ടോ? -- റസിമാൻ ടി വി 16:53, 13 ഫെബ്രുവരി 2019 (UTC)

ഇവിടെ നോക്കുക കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കോഴ്സ് മൊഡ്യൂളാണിത്. ഇതിൽ ചാവറയച്ചനുമുണ്ട്. അപ്പോ തെറ്റില്ലെന്നു തോന്നുന്നു. കാന്തപുരം വരുന്നതാണ് കുഴപ്പം. --രൺജിത്ത് സിജി {Ranjithsiji} 08:26, 24 ഫെബ്രുവരി 2019 (UTC)
നന്ദി രൺജിത്. ലേഖനത്തിലെ എല്ലാവരെയും നവോത്ഥാനനായകരായി വിശേഷിപ്പിക്കുന്ന സ്വതന്ത്ര അവലംബങ്ങൾ ചേർക്കുകയും ഇങ്ങനെ ലഭിക്കാത്തവ ഒഴിവാക്കുകയും മാത്രമാണ് പരിഹാരം എന്ന് കരുതുന്നു -- റസിമാൻ ടി വി 08:31, 24 ഫെബ്രുവരി 2019 (UTC)

കാന്തപുരം[തിരുത്തുക]

@Mujeebkpm1: കാന്തപുരം നവോത്ഥാനനായകനാണോ? -- റസിമാൻ ടി വി 16:23, 18 ഫെബ്രുവരി 2019 (UTC)

നവോത്ഥാന നായകൻ[തിരുത്തുക]

എന്ത് കൊണ്ട് കാന്തപുരം നവോത്ഥാന നായകൻ അല്ലാതാവും?

1985 ൽ എന്തായിരുന്നു മുസ്ലിം സമുദായത്തിന്റെ അവസ്ഥ? വിശിഷ്യ സുന്നി സമൂഹത്തിന്റെ,, അതിൽ ഇന്ന് മാറ്റം ഉണ്ടങ്കിൽ പ്രധാന ചാലകശക്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആണെന്ന് നിസ്സംശയം പറയാം.. ഇന്ത്യയിൽ ഒട്ടുക്കെ നൂറു കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ., ആയിരക്കണക്കിന് പള്ളികൾ, ആയിരങ്ങൾക്ക് അബൂദാബിയിലെ ഗവൺമെന്റ് സ്ഥാപനമായ ADNOC കമ്പനയിൽ കാന്തപുരം മുഖേനെ ജോലി വാങ്ങിച്ച് നൽകിയത്.. [ [ മർകസ് നോളജ് സിറ്റി ]] തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ... ഇനിയും എത്രയോ ഉണ്ട്... Mujeebkpm1 (സംവാദം) 17:59, 18 ഫെബ്രുവരി 2019 (UTC)

ഇത് മുജീബിന്റെ വ്യക്തിപരമായ അഭിപ്രായമല്ലേ? കാന്തപുരത്തെ കേരളത്തിന്റെ നവോത്ഥാനനായകനായി വിശേഷിപ്പിക്കുന്ന ന്യൂട്രലായ അവലംബങ്ങളില്ലാതെ അത് വിക്കിപീഡിയയിൽ ചേർക്കാനാവില്ല. ലേഖനത്തിലെ എല്ലാവരുടെയും കാര്യത്തിൽ ഇങ്ങനെ തെളിവ് വേണമെന്നാണ് എന്റെ അഭിപ്രായം -- റസിമാൻ ടി വി 10:02, 19 ഫെബ്രുവരി 2019 (UTC)

കാന്തപുരത്തെ നവോത്ഥാന നായകനായി ചേർക്കാനാവില്ല. ആ ഭാഗം നീക്കം ചെയ്യണം. --Mujeebcpy (സംവാദം) 17:31, 23 ഫെബ്രുവരി 2019 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കേരള_നവോത്ഥാനം&oldid=3092874" എന്ന താളിൽനിന്ന് ശേഖരിച്ചത്