സംവാദം:കേരള ഓംബുഡ്‌സ്‌മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കേരള ഓംബുഡ്സ്മാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

>>കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് മാത്രമായുള്ള അഴിമതി നിർമ്മാർജ്ജന സം‌വിധാനമാണ്‌ ഓംബുഡ്സ്മാൻ ഇതു ശരിയല്ലല്ലോ... എന്റെ അറിവിൽ മിക്ക വലിയ ബാങ്കിനും ഓംബുഡ്സ്മാൻ ഉണ്ട്. --ജേക്കബ് 09:59, 31 ജൂലൈ 2007 (UTC)

ZWNJ ലേഖനത്തിന്റെ തലക്കെട്ടിൽ ഉപയോഗിക്കാതിരിക്കുക. ഫോണ്ടിന്റെ പ്രശ്നം മൂലം ആണ്‌ ചില ഇല്ലാത്ത കൂട്ടക്ഷരങ്ങൾ കാണുന്നത്. --ഷിജു അലക്സ് 11:23, 19 ഡിസംബർ 2007 (UTC)