സംവാദം:കേരള കോൺഗ്രസ് (എം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കേരളാ കോൺഗ്രസ്‌ (മാണി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

"കേരളാ" ആണോ "കേരള" ആണോ? -- റസിമാൻ ടി വി 14:29, 25 ജനുവരി 2013 (UTC)[മറുപടി]

പാർട്ടിയുടെ ഔദ്യോഗികനാമത്തിൽ മാണി ഇല്ല. എം ആണെന്ന് തോന്നുന്നു. മറ്റ് പാർട്ടികളുടെയെല്ലാം പേരുകൾ മുഴുവൻ രൂപത്തിലെഴുതിയ ഇലക്ഷൻ കമ്മീഷൻ ഈ പാർട്ടിയുടേത് M എന്ന് മാത്രമേ എഴുതിയുള്ളൂ -- റസിമാൻ ടി വി 19:55, 25 ജനുവരി 2013 (UTC)[മറുപടി]