സംവാദം:കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2001

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മികച്ച സഹനടി: സോനാ നായർ (നെയ്ത്തുകാരൻ) എന്ന് സിനി ഡയറിയിൽ[1] നൽകിയ വിവരം മികച്ച നടി എന്ന് തെറ്റായി താളിന്റെ മുൻ പതിപ്പിൽ (08:54, 7 മേയ് 2013‎) ഉണ്ടായിരുന്നു. കൂടുതൽ വിശ്വാസ യോഗ്യമായ സർക്കാർ സൈറ്റിലെ[2] വിവരപ്രകാരം മികച്ച നടി സുഹാസിനി (തീർത്ഥാടനം) എന്നും മികച്ച സഹനടി ബിന്ദു പണിക്കർ (സൂത്രധാരൻ) എന്നും തിരുത്തിയിരിക്കുന്നു.

Saithalavi (സംവാദം) 15:44, 7 മേയ് 2013 (UTC)Reply[മറുപടി]

സർക്കാർ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ തന്നെയാണ് ഔദ്യോഗികമായ വിവരം ആയി കണക്കാക്കാൻ പറ്റുന്നത്. --Jose Arukatty|ജോസ് ആറുകാട്ടി 08:11, 8 മേയ് 2013 (UTC)

മറ്റൊരു വ്യത്യസ്ത വാർത്ത[തിരുത്തുക]

ഹിന്ദു പത്രത്തിന്റെ ഈ പേജിൽ ഇങ്ങനെ കാണുന്നു.


............and Sona Nair, the second best actress (Neythukaran). ........


Saithalavi (സംവാദം) 16:38, 7 മേയ് 2013 (UTC)Reply[മറുപടി]