സംവാദം:കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളുടെ പട്ടിക എന്നാക്കി വൃത്തിയാക്കണോ? --Vssun (സംവാദം) 08:43, 24 നവംബർ 2012 (UTC)[മറുപടി]

അതാവും നല്ലത് -- റസിമാൻ ടി വി 09:00, 24 നവംബർ 2012 (UTC)[മറുപടി]
ഈ താൾ ഒരു പട്ടികയാക്കി മാററുന്നതാവും നല്ലത്... പക്ഷേ, ആരൊക്കെയാണ് സാമൂഹ്യ പരിഷ്കർത്താക്കൾ എന്ന കാര്യത്തിലൊക്കെ തർക്കമുണ്ടാകാം --180.215.64.203 09:56, 24 നവംബർ 2012 (UTC)[മറുപടി]