സംവാദം:കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസം എന്ന തലക്കെട്ടല്ലേ‌ഈ താളിന് കൂടുതൽ യോജിച്ചത്? --Vssun (സുനിൽ) 04:54, 3 ജൂലൈ 2010 (UTC)[മറുപടി]

float അതേ. ലേഖനത്തിന്റെ പേർ കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസം എന്നും അതുൾപ്പെടുന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമായി കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നും ആകുന്നതാണു കൂടുതൽ ശരി. വിശ്വപ്രഭ ViswaPrabha Talk 09:09, 26 ഡിസംബർ 2012 (UTC)[മറുപടി]