ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കേരളത്തിലെ വാദ്യങ്ങൾ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 17 വർഷം മുമ്പ് by Jigesh

ഇത്തരത്തിൽ താളുണ്ടാക്കിയിടേണ്ട കാര്യമുണ്ടോ കേരളത്തിലെ വാദ്യങ്ങൾ എന്ന് ഒരു സൂചിക ഉണ്ടാക്കിയാൽ പോരെ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇങ്ങിനെ ചിലപ്പോൾ കാണാമെങ്കിലും പട്ടികകൾ ഇടാനായി താളുണ്ടാക്കരുതെന്ന് അതിൽ തന്നെ എവിടേയോ വായിച്ചിരുന്നു--പ്രവീൺ:സംവാദം 08:29, 8 നവംബർ 2006 (UTC)മറുപടി

ഇത് കേരളം എന്ന ലേഖനത്തിൽ‌ ചേർ‌ക്കുന്നതല്ലേ ഉചിതം Baib 06:40, 29 ഡിസംബർ 2007 (UTC)മറുപടി

ക്ഷമിക്കണം ഒരു ലേഖനംത്തിനു വേണ്ട കാര്യങ്ങൾ ഇതിനകത്ത് ഉണ്ട് എന്നു വിശ്വസിക്കുന്നു. കേരളം എന്ന ലേഖനത്തിൽ ചെറുതാക്കി നൽകുന്നതിൽ തെറ്റില്ല. പക്ഷെ ഈ ലേഖനം ഇതിനും വിപുലീക്കരിക്കേണ്ടതുണ്ട്, ഒരു പാട് ഇനിയും ഇതിനകത്ത് ചേർക്കാനുണ്ട്. -- ജിഗേഷ് സന്ദേശങ്ങൾ  16:32, 30 ഡിസംബർ 2007 (UTC)മറുപടി