സംവാദം:കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

"കേരളത്തിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ പട്ടിക" എന്ന് മാറ്റാമെന്ന് കരുതുന്നു. ലേഖനത്തിന്റെ വലുപ്പം നോക്കുമ്പോൾ ഹർത്താലുകളുടെ കാര്യത്തിൽ വർഷമനുസരിച്ച് ചെയ്തപോലെ ദശകമനുസരിച്ചെങ്കിലും വെവ്വേറെ ലേഖനങ്ങളാക്കേണ്ടി വരുമെന്ന് തോന്നുന്നു :( -- റസിമാൻ ടി വി 09:58, 26 ഫെബ്രുവരി 2019 (UTC)[മറുപടി]

ക്രമനമ്പർ[തിരുത്തുക]

വിക്കിയിൽ പട്ടികയുണ്ടാക്കുമ്പോൾ ക്രമനമ്പർ ആട്ടൊമാറ്റിക്കായി വരാൻ എന്തെങ്കിലും മാർഗമുണ്ടോ? പട്ടികയുണ്ടാക്കുമ്പോൾ ക്രമനമ്പർ നൽകി പോയാൽ, കഴിഞ്ഞ കാല വർഷങ്ങളിലെ കൊലപാതകം വരുമ്പോൾ ഇടയിൽ ചേർക്കുമ്പോൾ ആട്ടോമാറ്റിക്കായി ക്രമനമ്പർ മാറണം. അതാണ് ആവശ്യം. ഒരു സംശയം കൂടി, തിയതി നോക്കി സോർട്ട് ചെയ്ത് കാണൂന്ന രീതിയിൽ, എഴുതിയത് മാറ്റാൻ പറ്റുമോ? അതാകുമ്പോൾ എഡിറ്റ് ചെയ്യുമ്പോഴൊക്കെ അടുത്തടുത്ത് വരുമല്ലോShijan Kaakkara (സംവാദം) 06:54, 27 ഫെബ്രുവരി 2019 (UTC)[മറുപടി]

തീയതി സോർട്ട് ചെയ്തിട്ടുണ്ട്. തെറ്റൊന്നും വന്നില്ലെന്ന് വിചാരിക്കുന്നു, ദയവായി റിവ്യൂ ചെയ്യുക. ദശകങ്ങളനുസരിച്ച് മുറിച്ചിട്ടുമുണ്ട് -- റസിമാൻ ടി വി 10:40, 27 ഫെബ്രുവരി 2019 (UTC)[മറുപടി]

ക്രമനമ്പർ ആട്ടോമാറ്റിക്ക് ആയി വരുന്നതിന് വല്ല പരിപാടിയും നടക്കുമോ? Shijan Kaakkara (സംവാദം) 10:42, 2 മാർച്ച് 2019 (UTC)[മറുപടി]

നോക്കിയിട്ട് ഒന്നും കണ്ടില്ല, നമ്പറില്ലാത്തതാവും നല്ലത്. -- റസിമാൻ ടി വി 12:52, 2 മാർച്ച് 2019 (UTC)[മറുപടി]

വ്യക്തി/സംഭവം[തിരുത്തുക]

ഓരോ വ്യക്തിക്കും ഓരോ വരി കൊടുക്കുന്നതിനു പകരം ഓരോ സംഭവത്തിനുമായി കൊടുക്കുന്നതാല്ലേ നല്ലത്? -- റസിമാൻ ടി വി 13:02, 2 മാർച്ച് 2019 (UTC)[മറുപടി]