സംവാദം:കേരളത്തിലെ ഫുട്ബോൾ കളിക്കാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിൽ എഡിറ്റു ചെയ്തവരുടെ ശ്രദ്ധയ്ക്ക് - സത്യൻ എന്നത് ഫുഡ്ബോൾ കളിക്കാരന്റെ പേരാണ്. സത്യൻ എന്ന പേരിൽ ക്ലിക്ക് ചെയ്യുമ്പോൾ ചലച്ചിത്ര നടൻ സത്യനെക്കുറിച്ചുള്ള പേജിലേക്കാണ് പോകുന്നത്. ‌Aronjos1 08:35, 31 ജൂലൈ 2009 (UTC)
ഈ ലേഖനം ഒരു വർഗ്ഗമാക്കി മാറ്റുന്നതല്ലേ നല്ലത്, സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന് തോനുന്നില്ല. --കിരൺ ഗോപി 17:18, 12 മേയ് 2010 (UTC)[മറുപടി]