സംവാദം:കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് പട്ടിക ആക്കുന്നതാവും ഉചിതം --എഴുത്തുകാരി സംവാദം 06:25, 18 നവംബർ 2011 (UTC)[മറുപടി]

"കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ പട്ടിക" ? -- Raghith 08:45, 18 നവംബർ 2011 (UTC)[മറുപടി]
അതെ --എഴുത്തുകാരി സംവാദം 10:50, 18 നവംബർ 2011 (UTC)[മറുപടി]
കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ "പ്രത്യേകതകൾ" എഴുതിച്ചേർത്താൽ തലക്കെട്ട് നിലനിർത്താം, അല്ലെങ്കിൽ പേരു മാറ്റാം എന്ന് കരുതുന്നു. ഏതായാലും കേരള പോലീസ് എന്ന ലേഖനം നിലവിലുണ്ട്. -- Raghith 11:05, 18 നവംബർ 2011 (UTC)[മറുപടി]
"പ്രത്യേകതകൾ" കേരള പോലീസ് എന്നതിൽ ഉപശീർഷകമാക്കാവുന്നതല്ലേ ഉള്ളൂ, "കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ പട്ടിക" എന്ന താളാവും ഉചിതം. --എഴുത്തുകാരി സംവാദം 11:28, 18 നവംബർ 2011 (UTC)[മറുപടി]
നന്നെന്നു കരുതുന്നു. -- Raghith 11:44, 18 നവംബർ 2011 (UTC)[മറുപടി]