സംവാദം:കേരളത്തിലെ നാടൻ വാദ്യോപകരണങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആനദ്ധവാദ്യം എന്നതുകൊണ്ട് തുകൽവാദ്യം എന്നാണോ ഉദ്ദേശിക്കുന്നത്?--Vssun (സംവാദം) 05:38, 3 ഓഗസ്റ്റ് 2013 (UTC)

സതീശൻ.വിഎൻ Satheesan.VN സംവാദം

18:13, 3 ഓഗസ്റ്റ് 2013 (UTC)

അതിലെ വിവരമനുസരിച്ച് തുകൽവാദ്യം എന്നാണ് മനസിലാവുന്നത്. അതുകൊണ്ട് ലളിതമായ തുകൽവാദ്യം എന്ന വാക്ക് ഈ പട്ടികയിൽ ഉപയോഗിച്ചുകൂടേ? --Vssun (സംവാദം) 03:47, 4 ഓഗസ്റ്റ് 2013 (UTC)
@Vssun -- ചെറുതായിട്ട് ഒന്ന് മാറ്റി.. ഇപ്പൊ എങ്ങനെയുണ്ടെന്ന് നോക്കൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:58, 7 ഓഗസ്റ്റ് 2013 (UTC)

തുകൽവാദ്യം എന്നുതന്നെ പട്ടികയിലും ഉപയോഗിച്ചു. --Vssun (സംവാദം) 17:39, 7 ഓഗസ്റ്റ് 2013 (UTC)